wvdial ഉപയോഗിച്ച് Broad band Data Card ഉബുണ്ടുവില്‍ കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം(9.10 & 10.04)
Reliance Data Card സെറ്റ് ചെയ്യുന്ന വിധം ഒരു മാതൃകയായി നല്കുന്നു..
1. യൂസര്‍ക്ക് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനുള്ള പ്രിവിലേജ് നല്കുക (User & Groups)
2. ഡാറ്റാ കാര്‍ഡ് സിസ്റ്റത്തില്‍ Plug ചെയ്തതിന് ശേഷം ടെര്‍മിനലില്‍ sudo wvdialconf എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക(പാസ്സ വേഡ് നല്കേണ്ടി വരും). No Modem was found എന്ന് കാണുന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ നിന്ന് usb-modeswitch.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. 9.10, 10.04(രണ്ടെണ്ണം-ആദ്യം data) എന്നിവക്ക് പ്രത്യേകം പ്രത്യേകം പാക്കേജുണ്ട്.
3. sudo wvdialconf നല്തുന്നതോടെ ഫയല്‍ സിസ്റ്റത്തിനകത്തെ etc എന്ന ഫോള്‍ഡറിനകത്ത് wvdial.conf എന്ന ഫയലില്‍ കണക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ സേവ് ചെയ്യപ്പെടുന്നു..
4. ഇനി ഈ ഫയല്‍ എഡിറ്റ് ചെയ്യാനായി താഴെയുള്ള കമാന്റ് ടൈപ്പ് ചെയ്യുക.
sudo gedit /etc/wvdial.conf
5.ഈ ഫയലില്‍ താഴെ പറയുന്ന value കളില്‍ മാത്രം മാറ്റം വരുത്തി സേവ് ചെയ്യുക
Phone
= #777
Username
= Your phonenumber
Password
= Your phonenumber
Baud =
115200
അവസാനമായി താഴെ പറയുന്ന line ഉം കൂടി കൂട്ടിച്ചേര്‍ക്കുക
Stupid Mode = 1
ചില Line തുടങ്ങുമ്പോള്‍ (semi colon(;)) കാണാം. അത് ഡീലിറ്റ് ചെയ്ത് ടെക്സ്റ്റിന്റെ alignment കൃത്യമാക്കുക. മറ്റ് value കളിലൊന്നും മാറ്റം വരുത്തരുത്.
7. Save & ക്ലോസ് .
8. ഇനി ടെര്‍മിനല്‍ തുറന്ന് sudo wvdial
എന്റര്‍ ചെയ്യുമ്പോള്‍ കണക്ഷന്‍ ലഭിക്കുന്നു.
DNS Address ടെര്‍മിനലില്‍ തെളിഞ്ഞാല്‍ കണക്ഷന്‍ റെഡിയായി എന്നര്‍ഥം. ശേഷം ടെര്‍മിനല്‍ മിനിമൈസ് ചെയ്യുക.
ഇനി ബ്രൌസര്‍ ഓപ്പണ്‍ ചെയ്യാം.
നെറ്റ് slow ആവുമ്പോള്‍ ചില സമയത്ത് ബ്രൗസര്‍ offline മോഡില്‍ ആവാറുണ്ട്. അപ്പോള്‍ ബ്രൗസറിന്റെ File -Work Offline എന്നതില്‍ uncheck ചെയ്യുക.
പിന്നീട് നെറ്റ് ഉപയോഗിക്കുമ്പോള്‍ wvdial എന്ന് ടൈപ്പ് ചെയ്ത് കണക്ട് ആയതിന് ശേഷം ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക.
Reliance Data card ഉപയോഗിച്ച് നെറ്റ് കണക്ഷന്‍ സെറ്റ് ചെയ്ത സിസ്റ്റത്തിലെ wvdial.conf ഫയല്‍ താഴെ നല്‍കുന്നു.
[Dialer Defaults]
Dial
Command = ATDT
Init1
= ATZ
Init2
= ATQ0 V1 E1 S0=0 &C1 &D2 +FCLASS=0
Modem
Type = USB Modem
ISDN = 0
New
PPPD = yes
Phone
= #777
Username
= 9447505050
Password
= 9447505050
Modem
= /dev/ttyACM0
Baud = 115200
Stupid Mode
= 1
BSNL,
AIRTEL , TATA PHOTON,IDEA
എന്നീ
കണക്ഷനുകള്‍ക്കും ഇതേ മെത്തേഡ്
തന്നെ ഉപയോഗിക്കാം.
Value കളില്‍
ചെറിയ മാറ്റങ്ങള്‍ ഉണ്ട്.
അവ
താഴെ നല്‍കുന്നു..
BSNL
Phone = #777
Username
= Your phonenumber
Password
= Your phonenumber
Baud =
460800
AIRTEL
Phone = *99#
Username
= Your phonenumber
Password
= Your phonenumber
Baud =
115200
TATA PHOTON
Phone = #777
Username
= internet
Password
= internet
Baud =
115200
IDEA
Phone = *99#
Username
= Your phonenumber
Password
= Your phonenumber
Baud =
115200
No comments:
Post a Comment